Tuesday, June 13, 2023

ഞാൻ തനിച്ചു യാത്രയായിടുന്നു

 

മരണം

ഞാൻ തനിച്ചു യാത്രയായിടുന്നു പതിയെ - 
ഇനിയൊരിക്കലും ഉണർന്നിടാത്ത നിദ്രയിലേക്ക് ഞാൻ - 
പാതി തുറന്നെൻ മിഴികളും അടച്ചെന്റെ - 
ഒടുവിലത്തെ യാത്രയ്ക്കൊരുങ്ങി -
നിനവുകളുടെ പടവുകൾ ഇറങ്ങീടുന്നു പതിയെ -
പ്രിയരാമെല്ലാവരെയും ഓർത്തിടുന്നൂ ഞാൻ -
അറിയുന്നു എൻ പ്രിയരിൻ കഥനങ്ങളും -
ജനിച്ച നാൾ മുതൽ തുടങ്ങിയ -
യാത്രയ്ക്കൊടുവിൽ -
തളർന്നു ഞാൻ നിശ്ച്ഛലമായിടുമ്പോൾ -
ഒഴിച്ചു കൂടാനാവാത്ത ഈ യാത്രയുടെ -
പേര് മരണമെന്നല്ലോ........!!!!!!!
ഭൂതകാലത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കി -
അടർന്ന് പോയ നല്ല നിമിഷങ്ങളിൽ ഞാൻ -
പങ്കിട്ടൊരാ പ്രിയരിൻ സുഖ ദുഃഖമെല്ലാം -
ഒരു മിന്നാമിന്നിയെ പോലെ -
മിന്നി മറയുന്നെൻ മനസ്സിൽ -
വെട്ടിപിടിച്ചെടുത്തൊടുവിൽ അറിഞ്ഞൂ ഈ യാത്രയിൽ -
നേടിയ നേട്ടങ്ങളെല്ലാം ഉപേക്ഷിക്കെണ്ടതുണ്ടല്ലോ -
ഒന്നുമില്ലാതെ ഏകനായി വന്നൂ....
ഒന്നുമില്ലാതെ ഏകനായി പോണു.....
പിനെന്തിനീ പടല പിണക്കങ്ങളും , വ്യാമോഹങ്ങളും , ദുർ-വാശിയും -
ചിന്തിക്കൂ ഒരു മാത്ര വെറുതെ പ്രിയരേ.......

Life without You

 


Saturday, March 04, 2023

Slowly

 


Wednesday, March 17, 2021

New Birth...

 


Never Ever...

 


You...

 


Friday, September 04, 2020

pain

 😞 വിരഹം Images Chinnu's Boy👑😎 - ShareChat - ഇന്ത്യയുടെ സ്വന്തം സോഷ്യൽ  നെറ്റ്വർക്ക്

മനസ്സ്

 വിരഹത്തിൻ വേദന - Home | Facebook

പകരം

 വിരഹം | #വിരഹം | Helo

ചിലര്‍

 😞 വിരഹം പ്രണയം & വിരഹം Whatsapp Status Malayalam - ShareChat

Monday, November 11, 2019

Wings



Journey



Single word

വിരഹം | #വിരഹം | Helo

മനസ്സിലാവില്ല


ഓര്‍മ്മ


ഇന്നലെ നീ നല്കിയ സന്തോഷത്തിന്
നാളെയുടെ വേദനകളുണ്ടാകുമെന്ന് ഞാന്
അറിഞ്ഞിരുന്നില്ല ......